പാലായടക്കം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിന്റെ കെടുതി അനുഭവിക്കുന്നു.കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഈരാറ്റുപേട്ട മേഖലയിലും വ്യാപകനാശം. നിരവധി സ്ഥാപനങ്ങളിലും വീടുകളിലും വെള്ളംകയറി. മീനച്ചിലാറില്‍ ജല നിരപ്പുരയര്‍ന്നതോടെ അരുവിത്തുറ പള്ളിയ്ക്ക് സമീപത്തെ വിവിധ സ്ഥാപനങ്ങള്‍ വെള്ളത്തിലായി. 2 ദിവസമായി തുടരുന്ന മഴയ്ക്ക് ശമനമില്ലാതായതോടെ പാലാ വെള്ളത്തിൽ . കൊട്ടാരമറ്റം, ചേർപ്പുങ്കൽ , മൂന്നാനി എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി. പാതാമ്പുഴയിലും തീക്കോയി മുപ്പതേക്കറിലും ഉരുൾപൊട്ടി.  മഴ നിര്‍ത്താതെ പെയ്യുമ്പോള്‍ നദികളിലും താഴ്ന്ന പ്രദേശങ്ങളിലും ജലനിരപ്പുയരുന്നു. മീനച്ചിലാര്‍ പാലാ നഗരത്തില്‍ റോഡിനൊപ്പമെത്തി. പൂവരണി മഹാദേവ ക്ഷേത്രം വെള്ളത്തിനടിയിലായി.

photo :- Vishal Paala
... ">
മഴ തുടരുന്നു…,പാലാ വെള്ളത്തിനടിയിൽ.

photo :- Vishal PaalaPlease publish modules in offcanvas position.