സാന്ദ്രാസ് ഇന്റർനാഷണലിന്റെ ബാനറിൽ സന്തോഷ് നായർ നിർമ്മിക്കുന്ന ചിത്രത്തിൽ പുതുമുഖം സാന്ദ്ര നായർ ആണ് നായികയാകുന്ന ചിത്രത്തിൽ കലാഭവൻ മണിയുടെ സഹോദരീ പുത്രൻ കലാഭവൻ രഞ്ജിത്തും ഒരു മുഖ്യ വേഷംകൈകാര്യം ചെയ്യുന്നു.

മധു, അരിസ്റ്റോ സുരേഷ്, ബേസില്‍ മാത്യു, ബോബന്‍ ആലുംമൂടന്‍, ബാബു ജോസ്, മാമുക്കോയ, കൊച്ചുപ്രേമന്‍,നാരായണന്‍കുട്ടി,ജാഫര്‍ ഇടുക്കി, ശിവജി ഗുരുവായൂര്‍, സിദ്ധരാജ്, ഗിരീഷ് വെണ്ണല, ശിവദാസ് പൈങ്കുളം, കൃഷ്ണകുമാര്‍, സന്ദീപ് ശശി, സക്കീര്‍, മാസ്റ്റര്‍ അജയ്, മാസ്റ്റര്‍ ഫസല്‍, അമൃത, കനകലത,സീമ ജി. നായര്‍, ശോഭാ മോഹന്‍, ശാന്താകുമാരി, ബിന്ദു അനീഷ്.അമ്പിളി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കളായെത്തുന്നത്.

ഉത്പല്‍ വി. നയനാര്‍ ഛായാഗ്രാഹണവും ജയചന്ദ്രകൃഷ്ണ എഡിറ്റിങ്ങും പട്ടണം ഷാ ചമയവും ഷിബു താണിക്കപ്പള്ളി വസ്ത്രാലങ്കാരവും സന്തോഷ് മുണ്ടത്തിക്കോട് കലാ സംവിധാനവും ഏബഹാംലിങ്കണ്‍ വാര്‍ത്താവിതരണവും അനില്‍ വന്ദന നിശ്ചലഛായാഗ്രാഹണവും നിര്‍വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മുരളി അഷ്ടമംഗലം. ജിബിന്റെ വരികള്‍ക്ക് മുരളി പുനലൂര്‍ സംഗീതം പകര്‍ന്ന് എം. ജി. ശ്രീകുമാര്‍, പന്തളം ബാലന്‍, ജിബിന്‍, ആതിര മുരളി, ആന്‍ ജോസഫ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഗിരീഷ് വെണ്ണല. അസോസിയേറ്റ് ഡയറക്ടര്‍ ഷാന്നു.പ്രൊഡക്ഷന്‍ എക്‌സിക്യട്ടീവ് തമ്പി വര്‍ഗീസ്. കോറിയോ ഗ്രാഫര്‍ കൃഷ്ണവേണി, സംഘട്ടനസംവിധാനം മാഫിയ ശശി. ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത് ഹൈ ഹോപ്സ് ഫിലിം ഫാക്ടറി ആണ്.

... ">
മമ്മൂട്ടിയുടെ സഹോദരീ പുത്രൻ അഷ്‌കർ സൗധാൻ നായകൻ ആകുന്ന പുതിയ ചിത്രം വള്ളിക്കെട്ടിന്റെ ഓഡിയോ ല
മമ്മൂട്ടിയുടെ സഹോദരീ പുത്രൻ അഷ്‌കർ സൗധാൻ നായകൻ ആകുന്ന പുതിയ ചിത്രം വള്ളിക്കെട്ടിന്റെ ഓഡിയോ ല

മമ്മൂട്ടിയുടെ സഹോദരീ പുത്രൻ അഷ്‌കർ സൗധാൻ നായകൻ ആകുന്ന പുതിയ ചിത്രം വള്ളിക്കെട്ടിന്റെ ഓഡിയോ ല
കൊച്ചി :- നവാഗത സംവിധായകൻ ജിബിൻ സംവിധാനം ചെയ്ത് മമ്മൂട്ടിയുടെ സഹോദരീ പുത്രൻ അഷ്‌കർ സൗദാൻ നായകവേഷത്തിൽ എത്തുന്ന വള്ളിക്കെട്ടു എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് 09 - 08- 2018 വ്യാഴാഴ്ച കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ നടന്നു.
സാന്ദ്രാസ് ഇന്റർനാഷണലിന്റെ ബാനറിൽ സന്തോഷ് നായർ നിർമ്മിക്കുന്ന ചിത്രത്തിൽ പുതുമുഖം സാന്ദ്ര നായർ ആണ് നായികയാകുന്ന ചിത്രത്തിൽ കലാഭവൻ മണിയുടെ സഹോദരീ പുത്രൻ കലാഭവൻ രഞ്ജിത്തും ഒരു മുഖ്യ വേഷംകൈകാര്യം ചെയ്യുന്നു.

മധു, അരിസ്റ്റോ സുരേഷ്, ബേസില്‍ മാത്യു, ബോബന്‍ ആലുംമൂടന്‍, ബാബു ജോസ്, മാമുക്കോയ, കൊച്ചുപ്രേമന്‍,നാരായണന്‍കുട്ടി,ജാഫര്‍ ഇടുക്കി, ശിവജി ഗുരുവായൂര്‍, സിദ്ധരാജ്, ഗിരീഷ് വെണ്ണല, ശിവദാസ് പൈങ്കുളം, കൃഷ്ണകുമാര്‍, സന്ദീപ് ശശി, സക്കീര്‍, മാസ്റ്റര്‍ അജയ്, മാസ്റ്റര്‍ ഫസല്‍, അമൃത, കനകലത,സീമ ജി. നായര്‍, ശോഭാ മോഹന്‍, ശാന്താകുമാരി, ബിന്ദു അനീഷ്.അമ്പിളി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കളായെത്തുന്നത്.

ഉത്പല്‍ വി. നയനാര്‍ ഛായാഗ്രാഹണവും ജയചന്ദ്രകൃഷ്ണ എഡിറ്റിങ്ങും പട്ടണം ഷാ ചമയവും ഷിബു താണിക്കപ്പള്ളി വസ്ത്രാലങ്കാരവും സന്തോഷ് മുണ്ടത്തിക്കോട് കലാ സംവിധാനവും ഏബഹാംലിങ്കണ്‍ വാര്‍ത്താവിതരണവും അനില്‍ വന്ദന നിശ്ചലഛായാഗ്രാഹണവും നിര്‍വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മുരളി അഷ്ടമംഗലം. ജിബിന്റെ വരികള്‍ക്ക് മുരളി പുനലൂര്‍ സംഗീതം പകര്‍ന്ന് എം. ജി. ശ്രീകുമാര്‍, പന്തളം ബാലന്‍, ജിബിന്‍, ആതിര മുരളി, ആന്‍ ജോസഫ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഗിരീഷ് വെണ്ണല. അസോസിയേറ്റ് ഡയറക്ടര്‍ ഷാന്നു.പ്രൊഡക്ഷന്‍ എക്‌സിക്യട്ടീവ് തമ്പി വര്‍ഗീസ്. കോറിയോ ഗ്രാഫര്‍ കൃഷ്ണവേണി, സംഘട്ടനസംവിധാനം മാഫിയ ശശി. ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത് ഹൈ ഹോപ്സ് ഫിലിം ഫാക്ടറി ആണ്.Please publish modules in offcanvas position.