ലോകകപ്പിന് ഒരു നാൾ; മുഖ്യ പരിശീലകനെ സ്പെയിൻ പുറത്താക്കി..
ലോകകപ്പിന് ഒരു നാൾ; മുഖ്യ പരിശീലകനെ സ്പെയിൻ പുറത്താക്കി..

ലോകകപ്പിന് ഒരു നാൾ; മുഖ്യ പരിശീലകനെ സ്പെയിൻ പുറത്താക്കി..

മഡ്രിഡ്∙ ലോകകപ്പ് ഫുട്ബോളിന് പന്തുരുളാൻ ഒരു ദിവസം മാത്രം ശേഷിക്കെ മുഖ്യ പരിശീലകനെ സ്പെയിൻ പുറത്താക്കി. ജൂലെൻ ലോപെടെഗുയിയെയാണ് പരിശീലക സ്ഥാനത്തുനിന്ന് നീക്കിയത്. ദേശീയ ടീം സേവനത്തിനിടെ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ പരിശീലക ജോലി ഏറ്റെടുത്ത സാഹചര്യത്തിലാണ് നടപടി. ലോകകപ്പിനു ശേഷം റയലിന് പരിശീലക ജോലി ഏറ്റെടുക്കാനായിരുന്നു ലോപെടെഗുയിയുടെ തീരുമാനം.Please publish modules in offcanvas position.