മുഹറം: ഓഹരി വിപണിക്ക് ഇന്ന് അവധി
മുഹറം: ഓഹരി വിപണിക്ക് ഇന്ന് അവധി

മുഹറം: ഓഹരി വിപണിക്ക് ഇന്ന് അവധി


മുംബൈ: മുഹറം പ്രമാണിച്ച് ഓഹരി വിപണിക്ക് ഇന്ന് അവധി. മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചായ ബിഎസ്ഇയും നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ നിഫ്റ്റിയും പ്രവര്‍ത്തിക്കുന്നില്ല. കമ്മോഡിറ്റി മാര്‍ക്കറ്റിനും അവധിയാണ്. ഈയാഴ്ച തുടക്കംമുതല്‍ ഓഹരി വിപണി നഷ്ടത്തിലാണ്. 169 പോയന്റ് നഷ്ടത്തിലാണ് കഴിഞ്ഞദിവസം സെന്‍സെക്‌സ് ക്ലോസ് ചെയ്തത്.Please publish modules in offcanvas position.