ഇന്ധന വില ഇന്നും വര്‍ധിച്ചു; തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 86 രൂപ
ഇന്ധന വില ഇന്നും വര്‍ധിച്ചു; തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 86 രൂപ

ഇന്ധന വില ഇന്നും വര്‍ധിച്ചു; തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 86 രൂപ

കോഴിക്കോട്: രാജ്യത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധന. പെട്രോളിന് 18 പൈസയും ഡീസലിന് 22 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 86 രൂപ 77 പൈസയാണ് ഇന്നത്തെ വില. ഡീസലിന് 79 രൂപ 87പൈസയായി. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 85.44 രൂപയാണ്. ഡീസലിന് 78 രൂപ 62 പൈസയാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോള്‍ വില 85.69 രൂപയായി. ഡീസല്‍ വില 78 രൂപ 88 പൈസയാണ്. രാജ്യത്ത് ഇന്ധന വില ഏറ്റവും കൂടുതലുള്ള മഹാരാഷ്ട്രയിലെ പര്‍ഭാനിയില്‍ പെട്രോളിന് ലിറ്ററിന് 92.45 പൈസയാണ് ഇന്നത്തെ വില.Please publish modules in offcanvas position.