Logic School of Management ന്റെ ഫൌണ്ടേഷൻഡേയും വിന്നേഴ്‌സ്‌ഡേയും ആഘോഷിച്ചു.
Logic School of Management ന്റെ ഫൌണ്ടേഷൻഡേയും വിന്നേഴ്‌സ്‌ഡേയും ആഘോഷിച്ചു.

Logic School of Management ന്റെ ഫൌണ്ടേഷൻഡേയും വിന്നേഴ്‌സ്‌ഡേയും ആഘോഷിച്ചു.

Bootstrap Example


കൊച്ചി :- പ്രമുഖ മനജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ആയ LOGIC SCHOOL OF MANAGMENT,Cochin ലെ ഫൌണ്ടേഷൻഡേയും, വിന്നേഴ്സ്ഡേയും ഒക്ടോബർ എട്ടാം തിയതി തിങ്കളാഴ്ച ആഘോഷിച്ചു.  മുരളീ തുമ്മാരുകുടി, പ്രമുഖ ചലച്ചിത്ര താരം ആന്റണി വർഗീസ് (പെപെ ), Adv. ഹരീഷ് വാസുദേവൻ എന്നിവർ മുഖ്യാധിതികൾ ആയിരുന്നു.

ലോജിക്കിലെ തന്നെ വ്ദ്യാര്ഥികളുടെ അനേകം നൃത്തങ്ങളാലും, ഗാനാലാപനം കൊണ്ടും നിറഞ്ഞു നിന്ന സദസ്സ് കാണികളുടെ കണ്ണും മനസ്സും നിറച്ചാണ് പിരിഞ്ഞത്.



Please publish modules in offcanvas position.