ബാലഭാസ്കറിന് അനുസ്മരണം ഒരുക്കി മഹാരാജാസ്
ബാലഭാസ്കറിന് അനുസ്മരണം ഒരുക്കി മഹാരാജാസ്

ബാലഭാസ്കറിന് അനുസ്മരണം ഒരുക്കി മഹാരാജാസ്

കൊച്ചി :- അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തിൽ അകാലത്തിൽ പൊലിഞ്ഞുപോയ ബാലഭാസ്കറിനും മകൾ തേജസ്വിനിക്കും മഹാരാജാസ് കോളേജിൽ അനുസ്മരണം സംഘടിപ്പിച്ചു.

ഇവന്റ് മാനേജ്‌മന്റ് അസോസിയേഷൻ കേരളയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ബാലഭാസ്കറിന്റെ അടുത്ത സുഹൃത്തുക്കൾ ഉൾപ്പടെ ഒരുപാട് പേർ പങ്കെടുത്തു. ഒത്തുകൂടിയ എല്ലാവരും മൂകമായ ചടങ്ങ് വിരഹഭരിതമായിരുന്നു. Please publish modules in offcanvas position.