ഇനി മാംഗല്യം തന്തുനാനേനാ; വൈക്കം വിജയലക്ഷ്മിക്ക് ഇന്ന് മിന്നുകെട്ട്
ഇനി മാംഗല്യം തന്തുനാനേനാ; വൈക്കം വിജയലക്ഷ്മിക്ക് ഇന്ന് മിന്നുകെട്ട്

ഇനി മാംഗല്യം തന്തുനാനേനാ; വൈക്കം വിജയലക്ഷ്മിക്ക് ഇന്ന് മിന്നുകെട്ട്


മലയാളിയുടെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി ഇന്ന് വിവാഹിതയാകും. വൈക്കം മഹാദേവക്ഷേത്രത്തില്‍ രാവിലെ 10.30-നും 11.30-നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തിലാണ് വിവാഹം.

ഉഷാ നിവാസിൽ മുരളീധരന്റേയും വിമലയുടെയും ഏക മകളാണ് വിജയലക്ഷ്മി. പാലാ പുലിയന്നൂര്‍ കൊച്ച്‌ ഒഴുകയില്‍ നാരായണന്‍ നായരുടേയും ലൈലാ കുമാരിയുടേയും മകനായ എന്‍.അനൂപാണ് വരന്‍.

മിമിക്രി കലാകാരനാണ് അനൂപ്. നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സ്വരം പകര്‍ന്ന ഗായികയാണ് വെെക്കം വിജയലക്ഷ്മി



Please publish modules in offcanvas position.