ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വായ്പാ പലിശ വര്‍ധിപ്പിച്ചു. മാര്‍ജിനല്‍ കോ
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വായ്പാ പലിശ വര്‍ധിപ്പിച്ചു. മാര്‍ജിനല്‍ കോ

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വായ്പാ പലിശ വര്‍ധിപ്പിച്ചു. മാര്‍ജിനല്‍ കോ

എല്ലാ കാലാവധിയിലുമുള്ള വായ്പകള്‍ക്കും ഇത് ബാധകമാണ്. ഡിസംബര്‍ 10 മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍വന്നു. ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വായ്പാ പലിശ വര്‍ധിപ്പിച്ചു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കില്‍ അഞ്ച് ബേസിസ് പോയന്റിന്റെ വര്‍ധനവാണ് വരുത്തിയത്. എല്ലാ കാലാവധിയിലുമുള്ള വായ്പകള്‍ക്കും ഇത് ബാധകമാണ്. ഡിസംബര്‍ 10 മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍വന്നു. ഇതുപ്രകാരം ഭവന, വാഹന വായ്പകള്‍ ഉള്‍പ്പടെയുള്ളവയുടെ പ്രതിമാസ തിരിച്ചടവ് തുക വര്‍ധിക്കും.Please publish modules in offcanvas position.